സഞ്ചാരി എന്ന നിലയിലുള്ള എൻറെ ആദ്യ യാത്ര തുടങ്ങുന്നത് പൈതൃക നഗരമായ തഞ്ചാവൂരിലേക്ക്... പാലക്കാട് നിന്നും കെഎസ്ആർടിസിയിൽ യാത്ര തുടങ്ങുമ്പോൾ ഏതാനും ചില അറിവുകൾ മാത്രമേ ഈ നഗരത്തെക്കു...